anamma-73

കോതമംഗലം : കറുകടം പാലപ്പിള്ളിൽ കുര്യാക്കോസിന്റെ ഭാര്യ അന്നമ്മ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് കോതമംഗലം മാർതോമാ ചെറിയപള്ളി സെമിത്തേരിയിൽ. മക്കൾ : സജീവ്, നിഷ, സാബു, മരുമക്കൾ : മിനി, ജോസ്, നിഷ.