വരാപ്പുഴ: വെണ്ണിമല എർത്തയിൽ കാലായിൽ മാധവൻപിള്ള (86) നിര്യാതനായി. മകൾ: പ്രസിദ, മരുമകൻ: തിരുമുപ്പം ഉണ്ണികൃഷ്ണമാരാർ.