പറവൂർ: റെസിഡന്റ്സ് അസോസിയേഷൻ പറവൂർ മുനിസിപ്പൽ കമ്മിറ്റി പറവൂർ നഗരസഭ കൊവിഡ് പ്രഥമിക ചികിത്സാ കേന്ദ്രത്തിലേയ്ക്ക് പതിനഞ്ച് ദിവസത്തേക്കുള്ള പച്ചക്കറികൾ നൽകും. ആദ്യഗഡു പച്ചക്കറികൾ പ്രസിഡന്റ് കാസിം പറവൂർ നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിലിന് കൈമാറി.എസ്. രാജൻ, വേണുഗോപാൽ, പ്രകാശൻ, സുധീഷ് തോപ്പിൽ, ബോബൻ എന്നിവർ പങ്കെടുത്തു.