വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ സംരംഭമായ ഗുരുവരംനിധിയുടെ ചെറായി ശാഖ ഉദ്ഘാടനം 5ന് നടത്തുവാൻ നിശ്ചയിച്ചിരുന്നത് മാറ്റിവെച്ചതായി ചീഫ് ഫിനാഷ്യൽ ഓഫീസർ അറിയിച്ചു. എടവനക്കാട് ശ്രീനാരായണഭവനിലെ ഹെഡ് ഓഫീസും യൂണിയൻ ഓഫീസും 5 വരെയും അവധി ആയിരിക്കും.