thm
മുൻ മന്ത്റി ടി.എച്ച് മുസ്തഫയുടെ ശതാഭിഷേക വർഷത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന കോൺഗ്രസ് ഓഫീസിന് ചാലക്കുടി എം.പി ബെന്നി ബെഹനാൻ തറക്കല്ലിടുന്നു

പട്ടിമറ്റം: മുൻ മന്ത്റി ടി.എച്ച് മുസ്തഫയുടെ ശതാഭിഷേക വർഷത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന കോൺഗ്രസ് ഓഫീസിന് ബെന്നി ബെഹനാൻ എം.പി തറക്കല്ലിട്ടു. കുന്നത്തുനാട് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ എ.പി.കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷനായി. ടി.എച്ച് മുസ്തഫ, വി.പി.സജീന്ദ്രൻ എം.എൽ.എ, സി.പി ജോയി, തുടങ്ങിയവർ സംസാരിച്ചു. ചെങ്ങര അയ്യങ്കാവിനു എതിർവശത്താണ് കെട്ടിടം നിർമ്മിക്കുന്നത്.