പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്തിൽ നവീകരിച്ച ഭജനമഠം - കല്ലഞ്ചേരി കായൽ റോഡിന്റ് ഉദ്ഘാടനം ജോൺ ഫെർണാണ്ടസ് എം.എൽ.എ നിർവഹിച്ചു.എം.പി. രത്തൻ അദ്ധ്യക്ഷത വഹിച്ചു. അറക്കപ്പാടത്ത് ബൈലൈൻ റോഡിന്റെ നിർമ്മാണോദ്ഘാടനം കെ.ജെ. മാക്സി എം.എൽ.എ നിർവഹിച്ചു. മാർട്ടിൻ ആന്റണി അദ്ധ്യക്ഷത വഹിച്ചു.