പള്ളിപ്പുറം പഞ്ചായത്ത് കൊവിഡ് ഡോമിസൈല്‍ കെയര്‍ സെന്‍റര്‍ എസ് ശര്‍മ്മ എം എല്‍ എ ഉത്ഘാടനം ചെയ്യുന്നു
വൈപ്പിൻ : പള്ളിപ്പുറം പഞ്ചായത്തിലെ കൊവിഡ് ഡോമിസൈൽ കെയർ സെന്റർ എസ്.ശർമ്മ എം.എൽ.എ ഉത്ഘാടനം ചെയ്തു. പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക പാരീഷ് ഹാളിലാണ് സെന്റർ തുറന്നത്. 40 കിടക്കകളാണ് സജ്ജമാക്കി. പഞ്ചായത്ത് പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.