കാലടി: നീലീശ്വരം കൃഷിഭവനിൽ കാബേജ് തൈകൾ ഇന്നു ഉച്ചയ്ക്ക് 2മുതൽ വിതരണം ചെയ്യും. കരം അടച്ച രസീത്, അപേക്ഷ നൽകുന്നവർക്ക് 25 മുതൽ 50 വരെ തൈ നൽകും. 5തൈ വീതം നൽകുമെന്ന് വാർഡ് മെമ്പർ വിജിറെജി അറിയിച്ചു.