ഫോർട്ടുകൊച്ചി: വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് ഐക്യദാർഢ്യം അർപ്പിച്ച് നാഷണൽ ഓപ്പൺ ഫോറം വനിതാ വിഭാഗം കൈ കെട്ടി പ്രതിഷേധിച്ചു.കൊച്ചി അഴിമുഖത്ത് നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് ഷിജിറോയ് ഉദ്ഘാടനം ചെയ്തു. ജോയ്സി ആന്റണി, ഷീബാഷാലി, നബീസാനൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.