കൊച്ചി: കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ ആഭിമുഖ്യത്തിൽ ' കേരളത്തിന്റെ വർത്തമാന കാല ആശങ്കകളും ഭാവി പ്രതീക്ഷകളും' എന്ന വിഷയത്തിൽ നടന്ന ചർച്ചയും കേരളപ്പിറവി ദിനവും ആഘോഷിച്ചു. ചടങ്ങ് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു.സംസ്ഥാന ചെയർമാൻ ഡോ.എം.സി ദിലീപ് കുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി .കെ .പൗലോസ്, സെക്രട്ടറി നടുക്കുന്നിൽ വിജയൻ ,ഡോ.നെടുമ്പന അനിൽ, എം.എസ്. ഗണേശൻ എന്നിവർ സംസാരിച്ചു.