bose-64
ബോസ്

വൈപ്പിൻ : നായരമ്പലം കുടുങ്ങാശ്ശേരി പുതു പ്പറമ്പിൽ സുകുമാരന്റെ മകൻ ബോസ് (64) നിര്യാതനായി. നാഷണൽ ഇൻഷുറൻസ് കോർപറേഷൻ ജീവനക്കാരനായിരുന്നു. ഭാര്യ: ശോഭ. മക്കൾ : ഷിനോജ്, ഷിനോയ്‌