al-wuc

കളമശേരി: സെക്രട്ടറിയേറ്റും ക്ലിഫ്ഹൗസും മാഫിയവിമുക്തമാക്കണമെന്ന്ആവശ്യപ്പെട്ട് എ.ഐ.യു.ഡബ്ളിയു.സി. നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്നസദസ്സ് നടത്തി കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ബി എ അബ്ദുൽ മുത്തലിബ് ഉത്ഘാടനം നിവ്വഹിച്ചു, പി സ് എ നൗഷാദ് അദ്ധ്യക്ഷനായി ജില്ലാ പ്രസിഡന്റ്‌ കെ എക്സ് സേവിയർ മുഖ്യപ്രഭാഷണം നടത്തി, സംസ്ഥാന സെക്രട്ടറി റഷീദ് താനത്ത്, കോൺഗ്രസ്‌ ബ്ലോക്ക് വൈസ് പ്രസിഡന്റ്‌മാരായ, മധുപുറക്കാട്, മുഹമ്മദ്‌ കുഞ്ഞ് ചവിട്ടിത്തറ, ടി എ അബ്ദുൽസലാം, യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ അഷ്‌കർ പനയപ്പിള്ളി, ബ്ലോക്ക് സെക്രട്ടറിമാരായ ജബ്ബാർകുമ്മഞ്ചേരി, എൻ. ആർ ചന്ദ്രൻ, രാജു കാങ്ങാരപ്പടി, റസാക്ക് വെള്ളക്കൽ, അൻസാർ തോരേത്ത്, റസീഫ്, സുജിത് കുമാർ, ഷിജോ വര്ഗീസ്, ഫ്രാൻസിസ്, അഞ്ചു രാജേഷ്, ജോമോൻ, എന്നിവർ പങ്കെടുത്തു