മരട് : റിട്ട. സബ് രജിസ്ട്രാർ ഉദ്യോഗസ്ഥൻ വേട്ടാപറമ്പിൽ വിൻസെന്റ് (77) നിര്യാതനായി. ഭാര്യ : ഇസബെൽ (റിട്ട. എച്ച്.എം. സെന്റ് മേരീസ് യു.പി.സ്‌കൂൾ). മക്കൾ : ജോസ് (ബിജു ട്രേഡേഴസ്), ഫ്രാങ്കോ (സ്വീഡൻ). മരുമക്കൾ: ലക്‌സി , അൻജു