sivasankaran-83
ശിവശങ്കരൻ

കോലഞ്ചേരി: വടയമ്പാടി വെട്ടിനാൽ വി.കെ. ശിവശങ്കരൻ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് തിരുവാണിയൂർ പൊതുശ്മശാനത്തിൽ. ഭാര്യ: ലീല. മക്കൾ: ജയ, ജാനറ്റ്, വി.എസ്. പ്രസാദ്, ശ്രീജ. മരുമക്കൾ: സാജി, സോമൻ, ആശ, ബിനു.