കോലഞ്ചേരി: തോന്നിയ്ക്ക പാതിരാക്കോട്ടിൽ ടി.കെ. രാജൻ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് തിരുവാണിയൂർ പൊതുശ്മശാനത്തിൽ. ഭാര്യ: തങ്കമ്മ രാജൻ (എം.ഒ.എസ്.സി ഹോസ്പിറ്റൽ). മക്കൾ: ശ്രുതി, ലയ. മരുമകൻ: അഭിജിത്ത്.