കൊച്ചി: കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹ്യ സംഘടനയായ സോഷ്യൽ ഐ ഫൗണ്ടേഷൻ സ്‌കൂൾ കുട്ടികൾക്കായി 7 മുതൽ 15 വരെ ഓൺലൈൻ കലാമത്സരങ്ങൾ ഇതൾ 2020 നടത്തുന്നു. കളറിംഗ്,പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ്, ഹാൻഡ്‌റൈറ്റിംഗ്, പുഞ്ചിരി മത്സരം, ഫാൻസി ഡ്രസ്, ലൈറ്റ് മ്യൂസിക്, ന്യൂസ് റീഡിംഗ് എന്നിവയാണ് മത്സരങ്ങൾ . ഫോൺ:7736427447, 8089088993