വൈപ്പിൻ: എളങ്കുന്നപ്പുഴ ബ്ലാവേലി വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ഭാരതി (74) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ, ദീപ, ജ്യോതി. മരുമക്കൾ: അമ്പിളി, ജയകുമാർ, പ്രകാശൻ.