ravi-71

വൈപ്പിൻ: മുളവുകാട് ആലിങ്കത്തറ രവി (71- റിട്ട. സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞുമോൾ. മക്കൾ: ദീപക്, കുമാർ, രതീഷ്. മരുമക്കൾ: ഡിംപിൾ, റാണി, ചിത്തിര.