elephant

ഉത്സവവും ആഘോഷങ്ങളുമൊന്നുമില്ല. . മുറ്റത്തും പറമ്പിലുമായി മാറിമാറി വട്ടംചവിട്ടാൻ തുടങ്ങിയിട്ട് ആറേഴ് മാസമായി. രാവിലെ നീരാട്ടിനൊരു ചെറുയാത്ര ഉണ്ടെന്നത് ഒഴിച്ചാൽ കാര്യമായ നടപ്പുമില്ല. തലയാട്ടിയും കൊമ്പുകുലുക്കിയും ഗജവീരൻ പോളക്കുളം വിഷ്ണുനാരായണൻ പരിഭവം ഭാവിക്കുകയാണ്. ഒന്നാം പാപ്പൻ ഓണക്കൂർ ചിറ്റേത്തറയിൽ രത്നാകരൻ കൂടെയുണ്ട്.കാണാം വിഷ്ണുനാരായണനെ.

വീഡിയോ അനുഷ്‌ ഭദ്രൻ