കോലഞ്ചേരി: കോൺഗ്രസ് ഐരാപുരം മണ്ഡലം കമ്മി​റ്റി ഓഫീസിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിട്ടു. വി.പി സജീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി.മുൻ മന്ത്രി ടി.എച്ച് മുസ്തഫ, ബെന്നി ബഹനാൻ എം.പി, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മണ്ഡലം പ്രസിഡന്റ് കെ.വി എൽദോ, കെ.പി.സി.സി നിർവാഹക സമിതി അംഗം എൻ.പി വർഗീസ്, യു.ഡി.എഫ് മണ്ഡലം കൺവീനർ സി.പി ജോയി, ബിനീഷ് പുല്യാട്ടേൽ, ബ്ലോക്ക് പ്രസിഡന്റ് നിബു കെ. കുര്യാക്കോസ്, സി.ജെ ജേക്കബ്, എ.വി ജോയി, മാത്യു കുരുമോളത്ത്, ടി.ഒ പീ​റ്റർ, അമ്മുക്കുട്ടി സുദർശൻ, സുജാത ശശി, വി. ശശിധരൻ നായർ, ജേക്കബ് ജോൺ, അനു ഇ. വർഗീസ് എന്നിവർ സംസാരിച്ചു.