പള്ളുരുത്തി: നമ്പ്യാപുരം റോഡിൽ എ. കെ.ജി ലൈനിൽ പരേതനായ കെ.എ. അബ്ദുവിന്റെ മകൻ കെ. എ. സിദ്ധിക്ക് (62) നിര്യാതനായി. ഭാര്യ : നജ്മ. മക്കൾ : നൗഫിയ, ഷിനാസ്. മരുമകൻ : സനീർ.