അങ്കമാലി: എ.കെ. ആന്റണി എം.പി.യുടെ വികസനഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ച് അങ്കമാലി താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്‌ നടക്കും.ബെന്നി ബെഹനാൻ എം.പി. ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ എം.എൽ.എ. റോജി എം. ജോൺ അദ്ധ്യക്ഷ വഹിക്കും.