molly-79

കൊച്ചി: ഓൾഡ് റെയിൽവെ സ്റ്റേഷൻ റോഡിൽ എടക്കാട്ട് വീട്ടിൽ പരേതനായ അഡ്വ. ടി.സി. കരുണാകരന്റെ ഭാര്യ മോളി (79) നിര്യാതയായി. മക്കൾ: ദിൽരാജ്,​ അനിൽരാജ്,​ ബിമൽരാജ്.