കാക്കനാട്: മൂവാറ്റുപുഴ പള്ളിക്കുടിയിൽ പരേതനായ പി.ജെ. ജോണിന്റെ (റിട്ട. ഹെഡ്മാസ്റ്റർ ഗവ: എച്ച്.എസ്. പാലക്കുഴ) ഭാര്യ അമ്മിണി ജോൺ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് 10.30ന് തൃക്കാക്കര വിജോഭവൻ സെമിത്തേരിയിൽ. മക്കൾ: പരേതനായ ഷാജി ജോൺ (സൂപ്രണ്ട്, കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ്, ബംഗളൂരു), മേഴ്‌സി ജാക്‌സൺ, റെജി ജോൺ (ജെലിറ്റ പബ്ലിസിറ്റി, കൊച്ചി), ബ്രദർ സെബിൻ (എം.എം.ബി. കൊൺഗ്രഗേഷൻ, തൃശൂർ), നാൻസി കൊറയ (ദുബായ്). മരുമക്കൾ: മിനി ഷാജി, ജാക്‌സൻ ചാക്കോ, ഫോസ്റ്റിൻ കൊറയ (ദുബായ്).