purushothama-pai-83

മട്ടാഞ്ചേരി: അടിയന്തരാവസ്ഥ സമരഭടൻ ചെറളായി ടി. ഡി. പടിഞ്ഞാറ് ചോന്നോത്ത് കൃഷ്ണപൈ ലൈനിൽ രാധാകൃഷ്ണയിൽ കെ. പുരുഷോത്തമ പൈ (83) നിര്യാതനായി. ഭാര്യ: പരേതയായ വത്സല. മക്കൾ: ലക്ഷ്മിപ്രിയ, ലക്ഷ്മിപ്രസാദ്, ലക്ഷ്മിപ്രകാശ്. മരുമക്കൾ: രാജേഷ്, പ്രീത, ജ്യോതി.