തോപ്പുംപടി: വിഫോർ കൊച്ചിയുടെ നേതൃത്വത്തിൽ അഴിമതിവിരുദ്ധ യാത്ര നടത്തി. തോപ്പുംപടി ഹാർബർ പാലത്തിൽ നിന്ന് തുടങ്ങിയ യാത്ര ഫോർട്ടുകൊച്ചിയിൽ സമാപിച്ചു. മുന്നൂറോളംപേർ പങ്കെടുത്തു.