കോതമംഗലം: പുതുപ്പാടി പുക്കുന്നേൽ (തെക്കുംമറ്റത്തിൽ) പരേതനായ എബ്രഹാമിന്റെ ഭാര്യ അന്നമ്മ (84 - പുതുപ്പാടി ഗവ. എൽപി സ്‌കൂൾ റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് കാരക്കുന്നം സെന്റ് മേരീസ് യാക്കാബോയ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: അഡ്വ. സിജു എബ്രഹാം, സിൽവി (എം എ എൻജിനിയറിംഗ് കോളേജ് കോതമംഗലം), സീന (അദ്ധ്യാപിക, സെന്റ് ജോൺസ് എച്ച്.എസ്.എസ് വടകര ). മരുമക്കൾ: മഞ്ജു സിജു (മുനിസിപ്പൽ ചെയർപേഴ്‌സൻ, കോതമംഗലം), സ്ലീബ ജോസ്, അനിൽ മാത്യു.