valsala-76

മട്ടാഞ്ചേരി: പറവാനമുക്ക് കിളിക്കാർ റോഡിൽ പരേതനായ ആർ.എൻ. കിളിക്കാറിന്റെ ഭാര്യ വത്സല (76) നിര്യാതയായി.
മക്കൾ: വീണ, രേഖ (ബംഗളൂരു),​ പ്രശാന്ത്. മരുമക്കൾ: ഡോ. ശ്രീനിവാസ കമ്മത്ത്, നവീൻകുമാർ.