ചേന്ദമംഗലം സെക്ഷൻ: കരിമ്പാടം, വലിയപല്ലംതുരുത്ത്, വേലംകടവ്, കുമാരമംഗലം, കല്ലുപാലം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.