ആരക്കുന്നം: എടയ്ക്കാട്ടുവയൽ കിളികുന്നേൽ തുകലുംകുഴിയിൽ ജോണി (82) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: നയോമി, സാജു, ബേബി, ഷാജി. മരുമക്കൾ: തമ്പി, മോളി, ബീന, ഷീസ.