road-inauguration
കൂവപ്പടി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ കിഴക്കെ ഐമുറി ചെമ്പോത്തിനാൽ കനാൽ കൽവെർട്ടും അനുബന്ധ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിക്കുന്നു

പെരുമ്പാവൂർ: കൂവപ്പടി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ കിഴക്കെ ഐമുറി ചെമ്പോത്തിനാൽ കനാൽ കൽവെർട്ടും അനുബന്ധ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം. മിനി ബാബു, ഗ്രാമ പഞ്ചായത്ത് അംഗം ഫെജിൻ പോൾ, ക്ഷീരസംഘം പ്രസിഡന്റ് കെ.പി. വർഗീസ്, സിജു ചാക്കോ, പ്രൊഫ. ഇ.കെ. മത്തായി, എൻ.എം. തോമസ്, മാത്തുക്കുഞ്ഞ് കാണിയാടൻ, എന്നിവർ പങ്കെടുത്തു.