സദാസമയം ഹെൽമറ്റ്... ഏറണാകുളം കലൂർ സ്റ്റേഡിയത്തിന്റെ ചുറ്റുവട്ടത്തെ സംരക്ഷണ ഭിത്തിയിൽ ഹെൽമറ്റ് വച്ച് കിടന്ന് ഫോൺ ചെയ്യുന്ന യുവാവ്.