ഫോർട്ടുകൊച്ചി: കൽവത്തി പരീത് മൂപ്പൻ വളപ്പിൽ കെ.കെ. ഹംസ (ഡി.എൽ.ബി - 81) നിര്യാതനായി. ഭാര്യ: ഐശ. മക്കൾ: സമദ്, ഫസൽ, നൗഫൽ, റഫീഖ്, റഹീം. മരുമക്കൾ: സൈഫുന്നീസ, സനീജ, ആരിഫ, സബീന, സഫീന.