മൂവാറ്റുപുഴ: പരേതനായ വൈദ്യൻ കുര്യൻ വർക്കി തൂപ്പുംകരയുടെ ഭാര്യ റോസമ്മ വർക്കി (99) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.15ന് മൂവാറ്റുപുഴ ഈസ്റ്റ് മാറാടി സെന്റ് ജോർജ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: എത്സമ്മ ജോർജ്, മറിയാമ്മ ജോർജ്, ചിന്നമ്മ ജോൺ, ഡോ. ത്രേസ്യാമ്മ ജോർജ് (റിട്ട. പ്രൊഫ. നിർമ്മല കോളേജ്, മൂവാറ്റുപുഴ), ഫിലോമിന ടി.വി. (റിട്ട. പ്രൊഫ. നിർമ്മല കോളജ്, മൂവാറ്റുപുഴ), ലിസമ്മ ജേക്കബ്. മരുമക്കൾ: റിട്ട. വിംഗ് കമാൻഡർ കെ.വി. ജോർജ്, എ.കെ. ജോർജ് (റിട്ട. മാനേജർ, മരിക്കാർ മോട്ടോഴ്‌സ്), എ.ടി.ജോൺ (റിട്ട. ഡിസ്ട്രിക്ട് സ്‌പോർട്‌സ് ഓഫീസർ), കെ.വി. ജേക്കബ് (എൽ.ഐ.സി.), പരേതരായ പ്രൊഫ. സണ്ണി ജോസഫ്, ജോണി ജോർജ് കുര്യാസ്.