നെടുമ്പാശേരി: മേയ്ക്കാട് ചമ്പന്നൂർ പീച്ചാങ്കായി പരേതനായ ശങ്കരന്റെ ഭാര്യ ചന്ദ്രമതി (77) നിര്യാതയായി. മക്കൾ: ഷൈല, ഗീത, ഷീല. മരുമക്കൾ; രാധകൃഷ്ണൻ, സതീഷ്, ജിനേഷ്.