karthyayani-90

കീഴില്ലം: കളരിക്കൽ പുതിയേടത്ത് വീട്ടിൽ പരേതനായ രാമകൃഷ്ണൻനായരുടെ ഭാര്യ കാർത്ത്യായനി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രുഗ്മിണി, സുബ്രഹ്മണ്യൻ, പരേതയായ ശാന്തകുമാരി. മരുമക്കൾ: കരുണാകരൻനായർ, പങ്കജം, വിജയൻ.