raseetta-73

വടുതല: മാർക്കറ്റ് റോഡിൽ തച്ചുതറ അബ്രഹാമിന്റെ ഭാര്യ റസീറ്റ (73) നിര്യാതയായി. മക്കൾ: ജെർസൻ, ലിൻസൻ. മരുമക്കൾ: ഷീബ, ജൂണി.