sudhakaran-65

കുറുമശേരി: ചെരിയംപറമ്പിൽ പരേതനായ വേലായുധന്റെ മകൻ സി.വി. സുധാകരൻ ( 65 ) നിര്യാതനായി. ഭാര്യ: അജിത. മകൾ: ജിത. മരുമകൻ: പ്രവീൺ.