പള്ളുരുത്തി: ഇടക്കൊച്ചി കളരിക്കൽപറമ്പിൽ കെ.വി. മോഹനൻ (63 - റിട്ട. കസ്റ്റംസ്) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: അനീഷ് (ആരോഗ്യവകുപ്പ്), അനിത. മരുമക്കൾ: സീത, അനിരൂപ്.