vk
വായ്ക്കര ഗവൺമെൻറ് യു .പി .സ്കൂളിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം പി.ടി.എ പ്രസിഡന്റ് സുരേഷ് ഹെഡ്മിസ്ട്രസ് ബീനാമ്മ സ്കറിയ എന്നിവർ ചേർന്ന് നിർവഹിക്കുന്നു

കുറുപ്പംപടി : സർക്കാർ സ്കൂൾ കുട്ടികൾക്കായി വിതരണം നടത്തുന്ന ഭക്ഷ്യധാന്യ കിറ്റ് വിതരണം വായ്ക്കര ഗവ.യു.പി.സ്കൂളിൽ നടന്നു. പി ടി എ പ്രസിഡന്റ് സുരേഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ബീനാമ്മ സ്കറിയ, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.