മറയുന്ന കാഴ്ച... ദിനം പ്രതിയുള്ള നഗരത്തിന്റെ വളർച്ചയിൽ ബഹുനില കെട്ടിടങ്ങളും ഫ്ളാറ്റുകളും ഉയരുമ്പോൾ പഴയ കാലത്തെ ഓടിട്ട വീടുകൾ അപ്രത്യക്ഷമായി തുടങ്ങി. എറണാകുളം കലൂരിൽ നിന്നുള്ള കാഴ്ച.