fr-loovis

മൂക്കന്നൂർ : കുളങ്ങര പാറേക്കാട്ടിൽ ഔസേഫിന്റെ മകൻ ഫാ. ലൂവിസ് ( ഡോൺ ബോസ്‌കോ സഭ 78) നിര്യാതനായി. സഹോദരങ്ങൾ : കുഞ്ഞുവറീത് (റിട്ട. എസ്.എച്ച്.ഒ.എച്ച്.എസ് സ്കൂൾ, മൂക്കന്നൂർ), ദേവസിക്കുട്ടി (ചെന്നൈ), സി. മരിയ കുളങ്ങര (ചെന്നൈ ഗുഡ്‌ഷെപ്പേഡ്), ആനി (ദുബായ്).