കണയന്നൂർ : ചോറ്റാനിക്കര മണ്ഡലം ഐ.എൻ.ടി.യു.സി പ്രസിഡന്റ് വെളിയത്തുകുഴിയിൽ വി.വി. ബേബി (67) നിര്യാതനായി. ഷിപ്പ് യാർഡ് റിട്ട. ജീവനക്കാരനാണ്. ഭാര്യ : എലിസബത്ത് (റിട്ട. തോഷിബാ ആനന്ദ്). മക്കൾ : മിഥുൻ (യു.എസ്.എ), പോൾ (കാനഡ). മരുമക്കൾ : അഷിത (യു.എസ്.എ), മെറിൻ (കാനഡ).