vpa-kareem

പറവൂർ: മുസ്ലിംലീഗ് പറവൂർ നിയോജകമണ്ഡലം സെക്രട്ടറി, സ്വതന്ത്ര കർഷകസംഘം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന വാണിയക്കാട് വലിയപറമ്പിൽ വി. പി. എ. കരിം (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: കമറുദീൻ, ഷാഹിദ, ലുബീന, അക്ബർ. മരുമക്കൾ: സബീന, സബീർ, ഷാനവാസ്, റഫീദ.