പള്ളുരുത്തി: ബ്ലാപ്പറമ്പ് റോഡിനു സമീപം കുഴിവേലിപ്പറമ്പിൽ ഫ്രാൻസിസിന്റെ ഭാര്യ ജൂലിയറ്റ് ഫ്രാൻസിസ് (70) നിര്യാതയായി. മകൾ: റോസി മഞ്ജു.