ശാസ്ത്രീയമായി പ്രപഞ്ചത്തിലെ ജലം കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനെക്കുറിച്ചും പൊതുസമൂഹത്തിന് അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ വാസ്തുശാസ്ത്രജ്ഞന്‍ പീതാംബരന്‍ മഴുവന്നൂര്‍ രചിച്ച കൂപശാസ്ത്രം എന്ന ഗ്രന്ഥം എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് അഡ്വ. കെ. ശ്രീശകുമാര്‍ സെക്രട്ടറി എസ്. ജയകഷ്ണന് നല്‍കി പുസ്തകപ്രകാശനം നിര്‍വഹിക്കുന്നു.
ജലം കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനെക്കുറിച്ചും വാസ്തുശാസ്ത്രജ്ഞൻ പീതാംബരൻ മഴുവന്നൂർ രചിച്ച കൂപശാസ്ത്രം എന്ന ഗ്രന്ഥം എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റ് അഡ്വ. കെ. ശ്രീകുമാർ സെക്രട്ടറി എസ്. ജയകൃഷ്ണന് നൽകി പ്രകാശനം നിർവഹിക്കുന്നു.