m-sukumari-84

ബ്രഹ്മമംഗലം: ഏനാദി രാമഭവനിൽ പരേതനായ കെ.ആർ. ബാഹുലേയന്റെ ഭാര്യ എം. സുകുമാരി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മിനി,​ മീര,​ മായ,​ മീനു. മരുമക്കൾ: സി.ആർ. പ്രകാശൻ,​ ടി.കെ. വിജയൻ,​ എം.പി. സതീശൻ,​ വി.ആർ. സാബു.