വൈപ്പിൻ : എടവനക്കാട് പഴങ്ങാട് താന്നിപ്പിള്ളി ഐപ്പ് അന്തക്കുഞ്ഞ് (90) നിര്യാതനായി. ഭാര്യ : പരേതയായ ത്രേസ്യക്കുട്ടി. മക്കൾ : ഫിലിപ്പ്, അംബി, പൈലി , ഷേർളി, റോസിലി, സിസ്റ്റർ കരുണ ( ഹോളിഗോസ്റ്റ് കോൺവെന്റ് തോട്ടക്കാട്ടുകര), പരേതനായ ഫ്രാൻസിസ്. മരുമക്കൾ : മോളി, മിനി, അംബിക, ജോസഫ്, ക്രിസ്റ്റി തങ്കച്ചൻ.