കൊച്ചി: ജില്ലയിൽ ഇന്നലെ 1197 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 936 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. മൂന്നു പേർ അന്യ സംസ്ഥാനക്കാരും 252 പേർ ഉറവിടമറിയാത്തവരുമാണ്. 1082 പേർ രോഗമുക്തി നേടി.1305 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 1695 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി
• 6 ആരോഗ്യ പ്രവർത്തകർക്ക് രോഗം
പ്രാദേശിക വിവരങ്ങൾ
കലൂർ 24
കടവന്ത്ര 23
• തൃക്കാക്കര 23
• കൂവപ്പടി 40
• കുമ്പളങ്ങി 32
• കിഴക്കമ്പലം 31
• നെല്ലിക്കുഴി 28
• ചേരാനല്ലൂർ 25
• വാരപ്പെട്ടി 24
• നെടുമ്പാശ്ശേരി 23
• തൃപ്പൂണിത്തുറ 22
• രായമംഗലം 22
• പള്ളുരുത്തി 21
• മൂക്കന്നൂർ 21
• ഇടപ്പള്ളി 20
• മരട് 19
• മുടക്കുഴ 19
• വരാപ്പുഴ 19
• കടുങ്ങല്ലൂർ 18
• പെരുമ്പാവൂർ 18
• എളംകുന്നപ്പുഴ 17
• ഏലൂർ 17
• കാലടി 17
• ചെല്ലാനം 17
• ഞാറക്കൽ 17
• കറുകുറ്റി 16
• കോതമംഗലം 16
• ചെങ്ങമനാട് 16
• ഫോർട്ട് കൊച്ചി 16
• അങ്കമാലി 15
• കളമശ്ശേരി 15
• കവളങ്ങാട് 14
• നായരമ്പലം 14
• ആമ്പല്ലൂർ 13
• ഉദയംപേരൂർ 13
• കീഴ്മാട് 13
• ആലങ്ങാട് 12
• കരുമാലൂർ 12
• കാഞ്ഞൂർ 12
• കോട്ടുവള്ളി 12
• തേവര 12
• മലയാറ്റൂർ നീലീശ്വരം 12
• മുണ്ടംവേലി 12
• വടവുകോട് 12
• കടമക്കുടി 11
• പിറവം 11
• പുത്തൻവേലിക്കര 11
• വൈറ്റില 11
• ഇടക്കൊച്ചി 10
• പാലാരിവട്ടം 10
• ചോറ്റാനിക്കര 9
• പച്ചാളം 9
• പള്ളിപ്പുറം 9
• പായിപ്ര 9
• എടക്കാട്ടുവയൽ 8
• തിരുവാണിയൂർ 8
• കീരംപാറ 7
• കുന്നുകര 7
• കുമ്പളം 7
• ചൂർണ്ണിക്കര 7
• തമ്മനം 7
• മഞ്ഞള്ളൂർ 7
• മട്ടാഞ്ചേരി 7
• മൂവാറ്റുപുഴ 7
• വടക്കേക്കര 7
• വാഴക്കുളം 7
• അയ്യപ്പൻകാവ് 6
• കുഴിപ്പള്ളി 6
• തോപ്പുംപടി 6
# നിരീക്ഷണത്തിലുള്ളവർ
29265 പേർ നിരീക്ഷണത്തിൽ. ഇതിൽ 27798 പേർ വീടുകളിലും 65 പേർ കൊവിഡ് കെയർ സെന്ററുകളിലും 1402 പേർ ഹോട്ടലുകളിലുമാണ്. .