rechal

കട്ടപ്പന: തൃപ്പൂണിത്തുറ റോയൽ ഗാർഡൻസിൽ സുനിൽ മോഹൻ ജോർജിന്റെ ഭാര്യ റേച്ചൽ ബേബി (37) ലണ്ടനിൽ നിര്യാതയായി. സംസ്‌കാരം പിന്നീട്. കട്ടപ്പന തുണ്ടത്തിലേട്ട് റിട്ട. അദ്ധ്യാപകൻ ടി.എസ്. ബേബിയുടെയും റിട്ട. ഹെഡ്മിസ്ട്രസ് കെ.ജെ. അന്നമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ട്രീസ ബേബി എബി, ഡോ. ആൻപി ബേബി ജോവിൻ (ഇരുവരും യു.എസ്.എ).